അവതാരകനും ആർ.ജെയുമായ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യാനൊരുങ്ങുന്നു. മാത്തുക്കുട്ടി തന്നെ രചന നിർവഹിച്ചിരിക്കുന്ന കുഞ്ഞെൽദോ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നായകനാകുന്നത്...